Passport മുതൽ മോതിരം വരെ , Rohit മറന്ന് പോയ കാര്യങ്ങൾ ഇതൊക്കെ | *Cricket

2023-01-23 13

Things that Rohit Sharma forgot | രോഹിത്തിന്റെ ഈ മറവി അവരെ സംബന്ധിച്ച് ഒരു പുതുമയുള്ള കാര്യമല്ല. പല പ്രധാനപ്പെട്ട വസ്തുക്കളും അദ്ദേഹം മറന്നുപോവുന്നത് സ്ഥിരം സംഭവമാണ്. വിലപ്പെട്ട തന്റെ പല സാധനങ്ങളും രോഹിത്തിന് ഈ മറവി കാരണം നേരത്തേ നഷ്ടമായിട്ടുണ്ട്.

#INDvsNZ